Saturday, April 18, 2015

മതീസ്റ്റ് (17.12.2014)

ഹിന്ദു നിരീശ്വരവാദിയും മുസ്ലിം നിരീശ്വരവാദിയും ക്രിസ്ത്യൻ നിരീശ്വരവാദിയും ഉണ്ടോ കേരളത്തിൽ?
നാലു ദിവസം മുൻപ് മുസ്ലിമായതു കൊണ്ട് ആരോ എന്തോ പറയുന്നു എന്നൊക്കെ എഴുതിയ ഒരു വനിതാ ബുദ്ധിജീവി ഇന്നെഴുതിയിരിക്കുന്നു "എതീസ്റ്റ്" ആണെന്ന്..
എന്തെല്ലാം കാണണം!!!
എഫ്.ബി.കാലം
കലികാലം

No comments:

Post a Comment