Saturday, April 18, 2015

മതം - മരണം (16.12.2014)

മരണാനന്തര സുഖജീവിതത്തിനായി
മതത്തിനെയും ദൈവത്തെയും
പ്രീതിപ്പെടുത്താനായി
മതം വളർത്താനായി
എന്ന പേരിൽ
പിഞ്ചുകുഞ്ഞുങ്ങളെ കൊന്നുതള്ളുന്നവരെ
മരണശേഷം
ദൈവം
സ്വർഗ്ഗത്തിൽ അയക്കുമോ
അതോ നരകത്തിൽ തള്ളിയിടുമോ?
എങ്ങനെയാണു പതിവ്‌?
അവിടെ പോയി കാര്യങ്ങൾ മനസ്സിലാക്കി
തിരിച്ചുവന്നവർ ആരെങ്കിലുമുണ്ടെങ്കിൽ
ഉത്തരം നൽകുമോ?
(കെട്ടുകഥ പൊത്തകങ്ങളിലെ
അന്തവും കുന്തവുമില്ലാത്ത വാചകങ്ങൾ വേണ്ട)

No comments:

Post a Comment