എല്ലാർക്കും 2014 ഗ്രേറ്റ് ഇയർ ആയിരുന്നത്രേ,
മോശമായ ഒരാളു പോലും ഇല്ല.
എനിക്കെന്തായാലും അത്ര വലിയ മെച്ചമൊന്നും അല്ലാതിരുന്നതുകൊണ്ട്
ഞാനതിൽ തലവെക്കുന്നില്ല.
ഇങ്ങനെയും ആരെങ്കിലുമൊക്കെ വേണമല്ലോ
നുമ്മക്കെല്ലാ കൊല്ലവും പോലെ ഇക്കൊല്ലവും കട്ടപ്പൊഹയായിരുന്നു ഫേസ്ബുക്കേ.

No comments:
Post a Comment