ഇന്നലെ എക്സ്റ്റേണൽ എം.ഡി. ക്ക് തുല്യത നൽകുന്നതിനെതിരായി കുഹാസിൽ നടന്ന
സമരം ഐ.എച്ച്.എം.എ. നടത്തിയതാണെന്നും എക്സ്റ്റേണൽ എം.ഡി.ക്ക് കുഹാസ്
തുല്യത നൽകാഞ്ഞത് ഐ.എച്ച്.എം.എ.യുടെ ശ്രമഫലമാണെന്നും ആ സംഘടനയുടെ ജനറൽ
സെക്രട്ടറി തന്നെ ഫേസ്ബുക്കിൽ എഴ്‌ഉതിക്കണ്ടു. നല്ല കാര്യം. നേട്ടങ്ങൾ
സ്വന്തം പേരിലാക്കുന്നത് ഒരു വലിയ കഴിവാണു. അഭിനന്ദനങ്ങൾ.
ഇതോടൊപ്പം ഐ.എച്ച്.കെ. എക്റ്റേണൽ പി.ജി.ക്ക് അനുകൂലമാണെന്ന് പല ഗ്രൂപ്പുകളിലായി ഐ.എച്ച്.കെ.യിലെ ചിലർ എക്സ്റ്റേണൽ എം.ഡി. എടുത്തു എന്നു പറഞ്ഞ് ചിലർ പ്രചരിപ്പിക്കുന്നതു കണ്ടു. എന്തായാലും ഐ.എച്ച്.കെ.യുടെ നിലപാടു വിദ്യാർത്ഥിപ്രതിനിധികളെ വിളിച്ച് ആദ്യമേ വ്യക്തമാക്കിയിട്ടുണ്ട്.
പക്ഷേ ഇത്രയൊക്കെ ആത്മാർത്ഥമായി ഇതിനെതിരെ പ്രവർത്തിച്ചു എന്നു പറയുന്ന ഐ.എച്ച്.എം.എ.യിൽ ഇതെടുത്തവരുണ്ടാകുമ്പോൾ ഐ.എച്ച്.കെ. ക്കെതിരെ അവർ പറയുന്ന അതേ കാരണം കൊണ്ടു തന്നെ ഐ.എച്ച്.എം.എ. എക്സ്റ്റേണൽ എം.ഡിക്ക് അനുകൂലമാണെന്നു പറയാൻ കഴിയില്ലേ? അപ്പോൾ പിന്നെ അവർ ചെയ്തു എന്നു പറയുന്ന വീരവാദം വിദ്യാർത്ഥികൾ നടത്തിയ സമരത്തിനു പിതൃത്വം ഏറ്റെടുക്കുന്നതുപോലെ തന്നെ ബാലിശമായ വെറും കോപ്രായമല്ലേ? ഐ.എച്ച്.കെ.യിലെ ചിലർ ഈ എം.ഡി. എടുത്തിട്ടുണ്ട് എന്നതല്ലാതെ എന്തുണ്ട് ഐ.എച്ച്.കെ. ഔദ്യോഗികമായി ഇതിനെ പിന്തുണക്കുന്നു എന്നു പറയാൻ നിങ്ങളുടെ കയ്യിൽ? ഇതേ എക്സ്റ്റേണൽ എം.ഡി. ചെയ്ത ഐ.എച്ച്.എം.എ. national സെക്രട്ടറി ജനറൽ ഡോ.അജിതിന്റെ ഭാര്യ ഡോ.ജ്യോതി ഉൾപ്പെടെയുള്ള പഡിയാർ കോളേജിലെ ഐ.എച്ച്.എം.എ. യൂണിറ്റ് അംഗങ്ങൾ, ഐ.എച്.എം.എ. ജില്ലാ പ്രസിഡന്റ് കൂടിയായ നേമം കോളേജിലെ അദ്ധ്യാപകൻ ഡോ.സന്തോഷ്, റിട്ടയർ ചെയ്തവരും അല്ലാത്തവരുമായ കേരളത്തിലെ വിവിധ ഹോമിയോ കോളേജുകളിലെ ഐ.എച്ച്.കെ.യോട് ഒരുക്കലും സഹകരിക്കാത്ത ഐ.എച്ച്.എം.എ. അംഗങ്ങളായ അദ്ധ്യാപകർ, കണ്ണൂർ ജില്ലാ പ്രസിഡന്റ് ഡോ.അക്ബർ, എം.ഡി.(എ.എം) എന്ന യഥാർത്ഥ പോസ്റ്റൽ എം.ഡി. ഉള്ള ഐ.എച്.എം.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ഉവൈസ് എന്നിവർ ഉൾപ്പെടെ ഐ.എച്ച്.എം.എ.യിലെ കോളേജ് അദ്ധ്യാപകരും അല്ലാത്തവരുമായ നിരവധി പേരെ ഐ.എച്ച്.എം.എ. എപ്പോൾ
പുറത്താക്കും?
(പേരുകൾ പറയരുത് എന്നുണ്ടായിരുന്നു. പറയിപ്പിച്ചാൽ എന്തു ചെയ്യും?)
ഐ.എച്ച്.കെ. എക്സ്റ്റേണൽ എം.ഡി.യെ. പിന്തുണക്കുന്നുവെന്നു പ്രചാരണം നടത്തുകയും ഐ.എച്ച്.കെ. ആരംഭിച്ച എം.ഡി. എൻ ട്രൻസ് കോച്ചിങ്ങിനെ പരിഹസിക്കുകയും ചെയ്യുന്ന ഐ.എച്ച്.എം.എ. സംസ്ഥാന സെക്രട്ടറി ഡോ.ജോജി വർഗ്ഗീസിനു തന്റെ സ്വന്തം ഐ.എച്ച്.എം.എ. യൂണിറ്റായ പഡിയാർ ഹോമിയോ കോളേജ് യൂണിറ്റിലെ അംഗങ്ങളായ പ്രിൻസിപ്പാൾ ഡോ.രാധേഷ്, ദേശീയ സെക്രട്ടറി ജനറലിന്റെ ഭാര്യ കൂടിയായ ഡോ.ജ്യോതി അജിത്, ഡോ.സ്വരൂപ്, ഡോ.സതീഷ് എന്നിങ്ങനെ പത്തിലധികം പേരുടെ എക്സ്റ്റേണൽ എം.ഡി.യെക്കുറിച്ച് എന്തു പറയാനുണ്ട്. ആദ്യം സ്വന്തം നിലപാടുകളിലെ പൊള്ളത്തരം അവസാനിപ്പിക്കൂ, എന്നിട്ടാവാം ഐ.എച്ച്.കെ. യുടെ നെഞ്ചത്തേക്കു കയറാൻ വരുന്നത്.
(ഇവരൊക്കെ ഭാരവാഹികളല്ല എന്നു പറയാനാണു ഭാവമെങ്കിൽ ഭാരവാഹികളുടെ പേരു വേറേ തരാം. അംഗങ്ങൾ എടുക്കുന്നതിനെ എതിർക്കാൻ കഴിയില്ല എന്ന മുടന്തൻ ന്യായം അവിടെത്തന്നെ വെച്ചാൽ മതി)

No comments:
Post a Comment