Saturday, April 18, 2015

ദാദ (20.12.2014)

ഗാംഗുലിയോ ഗാംഗുലിയുടെ ടീമോ
എപ്പോൾ എവിടെ എങ്ങനെ ജയിച്ചാലും
ഒരു സന്തോഷം തോന്നും,
ക്രിക്കറ്റായാലും ഫുട്ബോളായാലും മറ്റെന്തായാലും,
തോൽക്കുന്നതു കേരളമാണെങ്കിൽ പോലും.
അതങ്ങനെയാ...
ലോർഡ്സിലെ ആ പഴയ വിജയവും ആഹ്ലാദപ്രകടനവും
എങ്ങനെ മറക്കും?
ഇന്നത്തെ കോഴക്കളിക്കാർക്ക് ഓർമ്മ കാണില്ലെങ്കിലും.

No comments:

Post a Comment