Saturday, April 18, 2015

മദ്യജയം (18.12.2014)

മദ്യം ജയിച്ചു
കരൾ തോറ്റു
കോൺഗ്രസ്‌ ജയിച്ചു
സുധീരൻ തോറ്റു
പണം ജയിച്ചു
മനുഷ്യൻ തോറ്റുകൊണ്ടേയിരിക്കുന്നു

No comments:

Post a Comment