Saturday, April 18, 2015

ഡ്രൈ ഡേ (18.12.2014)

ഞായറാഴ്ച
ഡ്രൈഡേ ആക്കിയത്‌ ഒഴിവാക്കിയാലെന്താ
വെള്ളിയാഴ്ച
ഫ്രൈഡേ ആക്കിയത്‌
മാറ്റിയില്ലല്ലോ
ഞമ്മളു പൊരുത്തപ്പെട്ട്‌
- ലീഗ്‌

No comments:

Post a Comment