Saturday, December 13, 2014

സത്യാർത്ഥി-സച്ചിൻ

"രാജ്യസ്നേഹികളായ മലയാളികൾ വാളിൽ വന്നു ശ്രേഷ്ടഭാഷയിൽ അഭിനന്ദിച്ചു മലീമസമാക്കുമെന്ന ഭയംകൊണ്ടുമാത്രമാണിന്നലെ "കൈലാഷ്‌ സത്യാർത്ഥി ആരാ" എന്ന വിഡ്ഢിച്ചോദ്യം ഞാൻ ചോദിക്കാഞ്ഞത്‌.
സത്യമായിട്ടും ഞാനിന്നലെ വരെ ആ പേരു കേട്ടിട്ടില്ല.
പക്ഷെ എനിക്കു സച്ചിനെ അറിയാവുന്നതുകൊണ്ട്‌ അതൊരു തെറ്റൊന്നും അല്ലായിരിക്കും അല്ലേ?"

No comments:

Post a Comment