Saturday, October 4, 2014

ജീൻസ്

യേശുദാസ് നല്ല പാട്ടുകാരനാണ്
അതറിഞ്ഞത് യേശുദാസ് പാടിക്കേട്ടാണ്
പാടുമ്പോളുടുക്കുന്ന വെള്ളവസ്ത്രം കണ്ടല്ല
ജീൻസുടുക്കുന്നത് സ്വനതന്തുക്കളിന്മേലല്ലല്ലോ
യേശുദാസ് നല്ല പാട്ടുകാരനാണ്

1 comment: