Saturday, December 13, 2014

മോഡിഭൂമി??? (3.11.2014)

മോഡിക്കു വേണ്ടി ഫോട്ടോഷോപ്പ് ചെയ്തവർ തന്നെയാണോ
ഇപ്പോൾ മാതൃഭൂമിയിൽ പേനയുന്തുന്നതും
ക്യാമറ തൂക്കി നടകുന്നതും?
ഇന്നത്തെ മാതൃഭൂമിയിൽ
ചുംബനസമരത്തിന്റെ വാർത്തയിൽ കൊടുത്ത ചിത്രത്തിലെ
മനോജിനെ ചുംബിക്കുന്ന ഫാത്തിമയെ എല്ലാരും കണ്ടു.

അരുൺ ജോർജാണത്രേ മാതൃഭൂമിയുടെ മനോജ്
റാഹിത മേനോനാണത്രേ മാതൃഭൂമിയുടെ ഫാതിമ
ശരിക്കും മാതൃഭൂമി എന്താണുദ്ദേശിച്ചത്?
ലൗ ജിഹാദിന്റെ പേരിൽ ഒരു വർഗീയ കലാപമോ?

പാവം നമ്മൾ വായനക്കാർ എന്തറിയുന്നൂ വിഭോ...
പണം കൊടുത്തു വിഡ്ഢികളാകാൻ വിധിക്കപ്പെട്ടവർ.

No comments:

Post a Comment