Saturday, December 13, 2014

പീഡിതരും പണ്ഡിതരും (18.11.2014)

ചുംബിച്ചാൽ നരകം കിട്ടും
പീഡിപ്പിച്ചാൽ സ്വർഗവും
ഇര എൽ.കെ.ജി.യിലാണെങ്കിൽ പിന്നെ ചോദിക്കാനുമില്ല.
മതവും മതഗ്രന്ഥങ്ങളും വിഭാവനം ചെയ്തത് മനുഷ്യനന്മയായിരുന്നു,
സാധാരണമനുഷ്യന് അവയിലേക്ക് പാതയൊരുക്കുന്നെന്നു
സ്വയം വിളംബരം ചെയ്ത് പ്രഭാഷണങ്ങൾ നടത്തുന്ന
പണ്ഡിതന്മാർ അവ ഉപയോഗിക്കുന്നത്
മനുഷ്യരാശിയെ വഴിതെറ്റിച്ചു നശിപ്പിക്കാനും.

No comments:

Post a Comment