Saturday, December 13, 2014

കീരിയും പാമ്പും (1.11.14)

ചുംബനസമരത്തിനു വന്നവർക്ക്‌ നേരാംവണ്ണം ചുംബിക്കാൻ കഴിഞ്ഞില്ലെങ്കിലെന്താ,
സംഘിയും സുഡാപ്പിയും കീരിയും പാമ്പും എല്ലാം പ്രതിഷേധത്തിലെ ഐക്യത്തിലൂടെ പ്രതീകാത്മകമായി കെട്ടിപ്പിടിച്ച്‌ ചുംബിച്ചത്‌ എന്റെ കേരളത്തിനു കാണാൻ കഴിഞ്ഞല്ലോ...
നന്നായി.
ഇനി നമുക്കു വെച്ചടി വെച്ചടി പുരോഗതിയായിരിക്കും
സംസ്കാരത്തിന്റെ കാര്യത്തിൽ.
സൂര്യ ടി.വി. ക്കാർക്ക്‌ മലയാളി ഹൗസിന്റെ പുതിയ സീസൺ തുടങ്ങുന്നത്‌ ആലോചിക്കാവുന്നതാണ്‌.

No comments:

Post a Comment