"പള്ളീലച്ചനെ "അച്ചാ" എന്നു വിളിക്കരുത്"
"സാന്റാക്ലോസ് കുട്ടികൾക്ക് മുട്ടായി കൊടുക്കരുത്"
"സരസ്വതിയുടെ ചിത്രം എല്ലാ സ്കൂളിലും വെച്ച് പൂജിക്കണം"
എന്നൊക്കെയത്രേ സംഘപരിവാരഉദ്ബോധനങ്ങൾ.
ഭാരതത്തിന്റെ സ്വത്വം ഹൈന്ദവതയാണത്രേ...
യെന്തരോ യെന്തോ...
എന്തായാലും ഒന്നുറപ്പ്
ഭാരതത്തിനെ നശിപ്പിക്കുന്ന "സത്വ"ങ്ങളിൽ ഒന്ന് അവർ തന്നെ.

No comments:
Post a Comment