Saturday, December 13, 2014

ഫോട്ടോമാനിയ (26.11.2014)

നല്ല പച്ചത്തെറികളൊന്നും അറിയാഞ്ഞല്ല,
ഫേസ്‌ ബുക്കിൽ പരസ്യമായി വിളിച്ച്‌ വായിക്കുന്നവരെ ബുദ്ധിമുട്ടിക്കേണ്ടെന്നു വെച്ചാ...
ആശുപത്രിയിൽ രോഗം പിടിച്ചു കിടക്കുന്നവനെപ്പോലും വെറുതെ വിടാതെ, മൊബൈലിനു ഇരയാക്കുന്ന, "കൊന്ന്" ആത്മ സംതൃപ്തി നേടുന്ന &^%$്‌%^്‌%&& കളുടെ നാടായല്ലോ എന്റെ കേരളം

No comments:

Post a Comment