Saturday, December 13, 2014

പാർട്ടി പത്രം (16.10.2014)

മനോരമക്കൊപ്പമെത്താൻ വീക്ഷണവും
മാതൃഭൂമിക്കൊപ്പമെത്താൻ ജന്മഭൂമിയും
കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.
പക്ഷെ നടക്കുന്നില്ല.
ഇനിയൊരുകാലത്തും അത് നടക്കുമെന്നും തോന്നുന്നില്ല.
ഉപ്പിലിട്ടതിന് ഉപ്പിനേക്കാൾ ഉപ്പുരസം വന്നാൽ
പിന്നെ എന്തു ചെയ്യാൻ

No comments:

Post a Comment