ഗൂഗിൾ ട്രാൻസ്ലേറ്റിൽ മലയാളവും...
സച്ചിനെ അറിയില്ലെന്നു പറഞ്ഞ ഷറപ്പോവയുടെ പേജിലെ അപരിചിത ലിപിയിലെ പൊങ്കാല തന്നെയാകാം ഗൂഗിളിനു ഈ ബുദ്ധി തോന്നിയതിലെ ചാലകശക്തി എന്നു കരുതാമോ?

ജയ് മലയാളം
ജയ് മലയാളി
മലയാളിയാരാ മോൻ
ഇനി ധൈര്യമായി മലയാളത്തിൽ തന്നെ ആരെയും തെറി പറയാം നമുക്ക്,
തിരിച്ചു തെറി വന്നാൽ മലയാളത്തിൽ മനസ്സിലാക്കി ആനന്ദനിർവൃതിയടയുകയും ചെയ്യാം.
അഖില ലോക സെലിബ്രിറ്റികളേ, ആനന്ദിക്കുവിൻ...
നിങ്ങൾക്കു തെറി തെറിയായിത്തന്നെ ആസ്വദിക്കുവാനുള്ള അവസരം സമാഗതമായിരിക്കുന്നു...

No comments:
Post a Comment