Saturday, October 4, 2014

ഗീതോപദേശം

എന്നാലും എന്റമ്മച്ചീ...
നാട്ടുകാരെ ഇങ്ങനെ മതം പറഞ്ഞു തമ്മിലടിപ്പിക്കാൻ പ്രചോദിപ്പിക്കുന്ന നേരം വീട്ടിലിരുന്നു നാലു രാമനാമം ജപിച്ചൂടെ?
ചെലപ്പം കുറച്ചു പുണ്യം കിട്ടും...
https://www.facebook.com/video.php?v=624627090988164&set=vb.100003226370241&type=2&theater
ഗൾഫിൽ പോയി ജോലി ചെയ്യുന്ന ഹിന്ദുക്കളോട് അവിടുത്തെ ഭൂരിപക്ഷ വിഭാഗം ഇങ്ങനെ പെരുമാറിയാൽ പിന്നെ അവിടുന്ന് ഓടി വരേണ്ടി വരും കുറേ പേർ.
അവർക്കും കുടുംബത്തിനും വയറുനിറയാൻ കാക്കിട്രൗസറും മുട്ടൻ വടിയും കൊണ്ടു നടന്നാൽ മതിയാകുമോ?
അതോ നിങ്ങടെ വീട്ടീന്നെടുത്തു കൊടുക്കുമോ?

No comments:

Post a Comment