Saturday, October 4, 2014

ആൾദൈവ നികുതി

മദ്യത്തിലും സിഗരറ്റിലും നിരോധനം വന്ന് സർക്കാരിന്റെ വരുമാനം കുറയുന്നതിനെ മറികടക്കാൻ ഒറ്റ വഴിയേ ഉള്ളൂ...
ഇന്നു കേരളത്തിലെ ഏറ്റവും നന്നായി നടക്കുന്ന ബിസിനസ്സിനു നികുതി ചുമത്താൻ സർക്കാർ തയ്യാറാകുക.

ആൾദൈവങ്ങൾക്കും മന്ത്രവാദികൾക്കും ജ്യോത്സ്യന്മാർക്കും.

തൊഴിൽനികുതി പറ്റില്ലെങ്കിൽ വിനോദനികുതിയായാലും മതി.

ഒരു വാതിൽ അടഞ്ഞാൽ മറ്റൊന്നു തുറക്കും എന്നല്ലേ,
ഈ വാതിൽ ചിലപ്പോൾ ചവിട്ടിത്തുറക്കേണ്ടി വന്നേക്കാം.
എന്നാലും ഒന്നു ശ്രമിച്ചുനോക്കെന്നേ...

No comments:

Post a Comment