Thursday, September 11, 2014

ഉവാപ്പ

ഓ അതൊരു ഉണ്ടൻപൊരിയായിരുന്നു,
അതു പൊട്ടിയതല്ല, 

ഒരു കുടിൽ വ്യവസായം എന്ന നിലയിൽ ഉണ്ടൻപൊരിയുണ്ടാക്കുമ്പോൾ എണ്ണ പൊട്ടിത്തെറിച്ചു കയ്യൊന്നു പൊള്ളിയതാ...
ഉവാപ്പയും ഉപ്പാപ്പയും ഒന്നും വരണ്ട.

2 comments:

  1. സ്വന്തമാകുമ്പോള്‍ ഉണ്ടന്‍പൊരിയാകും!!

    ReplyDelete
  2. ഉവ്വ്.. വിശ്വസിച്ചു :)

    ReplyDelete