Saturday, October 4, 2014

നികുതി

കുടിയന്മാരെ നിങ്ങളു തന്നെ കുടിക്കാൻ പറ്റാതാക്കിയതുകൊണ്ട്‌ വന്ന നഷ്ടം കുടിക്കാത്ത ഞങ്ങളുടെ നെഞ്ചത്തോട്ടാണോ ഇട്ടുതരുന്നത്‌ സർക്കാരേ?

No comments:

Post a Comment