Sunday, September 7, 2014

#‎Supportjainraj‬

നിയമത്തിന് ഒരു കണ്ണു മാത്രമാകരുത്, ഒരു കാതും.
നിങ്ങൾ നിയമം നടപ്പാക്കുന്നത് അക്രമത്തിനെതിരാണെങ്കിൽ മനസ്സിലാക്കുക, വീഴുന്നത് കമ്മ്യൂണിസ്റ്റുകാരന്റെ ചോരയായാലും 

അതിനു ചുവപ്പു നിറമാണ്, 
പേർ് അക്രമം എന്നു തന്നെയാണ്, 
നിയമസംഹിതയിൽ ഒരേ ശിക്ഷയാണ്... 
ആകണം, ആയിരിക്കണം.

No comments:

Post a Comment