"കാണം വിറ്റും ഓണം ഉണ്ണണം"
എന്നായിരുന്നു പണ്ട്
"ലോൺ വാങ്ങിയും ഓണം ഉണ്ണണം"
എന്നു മാറ്റി ഇപ്പോൾ.
ലാപ്ടോപ്പും വാങ്ങി ലോണടച്ചാലും പിന്നെയും ഡയമണ്ട് കൂടി വാങ്ങാൻ മാത്രം പണം ബാക്കിയാവുന്ന ബോണസൊക്കെ കിട്ടാൻ നമുക്കു കല്യാൺ ജ്വല്ലറിയിലൊന്നും അല്ലല്ലോ ജ്വാലി...
എന്താ ഒരു വില!

No comments:
Post a Comment