Sunday, September 7, 2014

ഓണ-ഊണാശംസകൾ


ആശംസകൾ...
ദേവൻ വില്ലനും അസുരൻ നായകനുമായ ഒരേയൊരു ആഘോഷത്തിൽ
ഐതിഹ്യങ്ങൾ മതാചാരമാക്കി മാറ്റാതെ ഇനിയും ബാക്കി നിൽക്കുന്ന ഒരാഘോഷത്തിൽ
ആചാരങ്ങൾക്കപ്പുറം കൃഷിക്കും പ്രകൃതിക്കും പ്രാധാന്യം ലഭിക്കുന്ന ആഘോഷത്തിൽ
എല്ലാ സുഹൃത്തുക്കൾക്കും ആശംസകൾ.
ഓണാശംസകൾ
----------------------------------------------------------------------------------------------------
 രാവിലെ ഓണാശംസ നേർന്ന ശേഷം ഉച്ചക്ക്‌ ഒരു ഊണാശംസ നേരണം എന്നു കരുതിയതായിരുന്നു...
ഊണു കണ്ടപ്പോൾ പിന്നെ ഒന്നും ഓർത്തില്ല,
സോറീട്ടാ

No comments:

Post a Comment