Wednesday, September 3, 2014

പെരുച്ചാഴി

വില്ലാളിവീരനും രാജാധിരാജനും കൂടി പെരുച്ചാഴിയെ തല്ലിക്കൊല്ലുമോ അതോ എലിപ്പനി വന്നു രണ്ടുപേരും തട്ടിപ്പോകുമോ?
ഓണത്തിനു മുമ്പേ ഒരു അപ്പോത്തിക്കിരി വന്ന് വരാനിടയുള്ള രോഗങ്ങളെക്കുറിച്ചു മുന്നറിയിപ്പു തന്നിട്ടും ആരും ആ വഴിക്കു പോയില്ല
ഇനി അനുഭവിക്കട്ടെ എല്ലാരും...

No comments:

Post a Comment