പൂക്കളവും പൂക്കളമത്സരവും ഏറെ ഇഷ്ടമാണ്,
കാണാനും പങ്കെടുക്കാനും.
പക്ഷെ പൂക്കളം എന്ന പേരിൽ
മീറ്ററുകൾ വിസ്താരമുള്ള
പൂ - കളങ്ങൾ കാണുമ്പോൾ
എന്തുകൊണ്ടോ പൂക്കളമായി തോന്നുന്നില്ല.
റെക്കോർഡും വാർത്തയും സൃഷ്ടിക്കാം,
കുറേ പണം ചെലവാക്കാം,
വലിയ കഷ്ടപ്പാടുമാണ്.
ആ അദ്ധ്വാനത്തെ ബഹുമാനിക്കുന്നു...
പക്ഷെ ഒരു ധൂർത്തായി മാത്രമേ തോന്നുന്നുള്ളൂ..
എന്റെ കുഴപ്പമാകും.
കാണാനും പങ്കെടുക്കാനും.
പക്ഷെ പൂക്കളം എന്ന പേരിൽ
മീറ്ററുകൾ വിസ്താരമുള്ള
പൂ - കളങ്ങൾ കാണുമ്പോൾ
എന്തുകൊണ്ടോ പൂക്കളമായി തോന്നുന്നില്ല.
റെക്കോർഡും വാർത്തയും സൃഷ്ടിക്കാം,
കുറേ പണം ചെലവാക്കാം,
വലിയ കഷ്ടപ്പാടുമാണ്.
ആ അദ്ധ്വാനത്തെ ബഹുമാനിക്കുന്നു...
പക്ഷെ ഒരു ധൂർത്തായി മാത്രമേ തോന്നുന്നുള്ളൂ..
എന്റെ കുഴപ്പമാകും.
No comments:
Post a Comment