മരുന്ന് കുറിക്കൽ മാത്രമല്ല,
മരുന്ന് കുറിക്കാതിരിക്കലും കൂടി ഡോക്ടറുടെ കടമയാണ്.
രോഗിയായി വരുന്നയാൾ
രോഗിയാണോ എന്നു കണ്ടെത്തി
ആവശ്യമില്ലെങ്കിൽ മരുന്നെഴുതാതിരിക്കാനുള്ള
സ്വാതന്ത്ര്യമെങ്കിലും
ഡോക്ടർമാർക്കു നൽകണം,
ആരോഗ്യമാസികകൾ വായിച്ച്
ചാനൽ ഫോൺ ഇൻ പ്രോഗ്രാംസ് കണ്ട്
ഗൂഗിളിൽ സേർച്ച് ചെയ്ത്
സ്വയം രോഗിയെന്നുറപ്പിച്ചു വരുന്ന രോഗികൾ.
മരുന്ന് മരുന്നാണ്,
ഭക്ഷണമോ മിഠായിയോ സ്നാക്ക്സോ അല്ല,
വെറുതെയിരുന്നു തിന്നാൻ..
ഡോക്ടർ ഡോക്ടറാണെന്നും
രോഗി രോഗിയാണെന്നും
തിരിച്ചറിവും പരസ്പരധാരണയും വേണം,
രണ്ടുകൂട്ടർക്കും.
മരുന്ന് കുറിക്കാതിരിക്കലും കൂടി ഡോക്ടറുടെ കടമയാണ്.
രോഗിയായി വരുന്നയാൾ
രോഗിയാണോ എന്നു കണ്ടെത്തി
ആവശ്യമില്ലെങ്കിൽ മരുന്നെഴുതാതിരിക്കാനുള്ള
സ്വാതന്ത്ര്യമെങ്കിലും
ഡോക്ടർമാർക്കു നൽകണം,
ആരോഗ്യമാസികകൾ വായിച്ച്
ചാനൽ ഫോൺ ഇൻ പ്രോഗ്രാംസ് കണ്ട്
ഗൂഗിളിൽ സേർച്ച് ചെയ്ത്
സ്വയം രോഗിയെന്നുറപ്പിച്ചു വരുന്ന രോഗികൾ.
മരുന്ന് മരുന്നാണ്,
ഭക്ഷണമോ മിഠായിയോ സ്നാക്ക്സോ അല്ല,
വെറുതെയിരുന്നു തിന്നാൻ..
ഡോക്ടർ ഡോക്ടറാണെന്നും
രോഗി രോഗിയാണെന്നും
തിരിച്ചറിവും പരസ്പരധാരണയും വേണം,
രണ്ടുകൂട്ടർക്കും.
No comments:
Post a Comment