ഇതൊക്കെയിപ്പോൾ ആർക്കാ അറിയാത്തത് അദ്ധ്യക്ഷാ?
ഭാരതത്തിലെ ജനതയുടെ മനസ്സിൽ വിഷം നിറച്ചു വീഴ്ത്തുന്ന ചോരയുടെ (നിങ്ങളതിനെ ഹിന്ദുവിന്റെ ചോരയെന്നും മുസൽമാന്റെ ചോരയെന്നും ക്രിസ്ത്യാനിയുടെ ചോരയെന്നുമൊക്കെ വിളിക്കുന്നു) ബലത്തിൽ കസേര കിട്ടിയ - കിട്ടിക്കൊണ്ടിരിക്കുന്ന - ഇനിയും കിട്ടാൻ ഒരേയൊരു വഴി അതുമാത്രമായ പാർട്ടിയാണു നിങ്ങളുടേത് എന്നത് ഒരു പുതിയ കാര്യമൊന്നുമല്ലല്ലോ...
വർഗീയകലാപങ്ങൾ നടന്നാൽ മാത്രമേ നിങ്ങൾക്കു പത്തു സീറ്റു കിട്ടൂ എന്ന ശാശ്വത സത്യം ഇനി നിങ്ങൾ വിചാരിച്ചാൽ പോലും മാറ്റാൻ പറ്റില്ലെന്ന് നിങ്ങൾക്കു തന്നെയറിയാം.
പിന്നെയിപ്പോ അതൊന്നു വിളിച്ചു പറയുന്നതു തെറ്റാണോ?
അല്ലേയല്ല.
ഇനിയുമിതുപോലെ സത്യങ്ങൾ തുറന്നുപറഞ്ഞുകൊണ്ടേയിരിക്കൂ...

No comments:
Post a Comment