Thursday, September 11, 2014

"പീഡന ജിഹാദ്"

പ്രതാപചന്ദ്രനും ബാലൻ കെ.നായരും ടി.ജി.രവിയുമൊക്കെ വീണ്ടും ശ്രദ്ധിക്കപ്പെടാൻ ചാൻസ് ഉണ്ട്..
ഗൂഗിളീന്നു അവരുടെ വല്ല സീനിന്റെയും പോട്ടംസ് തപ്പിയെടുത്ത് അൽ ജസീറയുടെയോ മറ്റു വല്ല അറേബ്യൻ ചാനലിന്റെയോ വാർത്തയിൽ വന്ന ഫേക്ക് പടം എന്നും പറഞ്ഞ് മ്മളെ സ്വാമിജി എടുത്തിട്ടലക്കാൻ ചാൻസ് ഉണ്ട്, "പീഡന ജിഹാദ്" എന്നു പേരുമിട്ട്...
അമിതാബ് ബച്ചന്റത്രേം ഫേമസ് അല്ലാത്തതുകൊണ്ട് ചാനലുകാർക്കു മനസ്സിലായെന്നു വരില്ല,
ഒന്നു ശ്രദ്ധിച്ചോണേ മലയാളീസ്...
ലേബൽ - സ്വാമി, അൽ ജസീറ, ഷോലെ, വിവരക്കേട്

No comments:

Post a Comment