Thursday, September 11, 2014

ജനപ്രിയത

മായാമോഹിനി
ശ്രൃംഗാരവേലൻ
നാടോടിമന്നൻ
ഇതിനൊക്കെ തലവെച്ചവർ ഇനി വില്ലാളിവീരനും തലവെക്കണം.
എന്നാലേ ഈ നാടിനിയും നന്നാവൂ...
(ഓണത്തിനു ടി.വി.യിൽ ശ്രൃംഗാരവേലൻ ഒരു പത്തു പതിനഞ്ചു മിനുട്ട് കാണേണ്ടി വന്നു, അതും ആ കൊട്ടാരത്തിനുള്ളിലെ ചില ബീഭത്സ കോമഡികൾ)

No comments:

Post a Comment