എല്ലാ ഓണത്തിനും പാതാളത്തിൽ നിന്നും
മഹാബലി വരും എന്നാണല്ലോ ഐതിഹ്യം...
പാതാളം മണ്ണിനടിയിലുള്ള ഒരു ലോകമാണെന്നാണു വെപ്പ്...
ഇത്തവണ പക്ഷേ ഓണത്തിനു മുൻപു തന്നെ
മണ്ണിനടിയിൽ നിന്നും ഒരാൾ വന്നിട്ടുണ്ട്..
സാക്ഷാൽ ശ്രീമാൻ പെരുച്ചാഴി.
മാവേലി പേടിച്ചു വരാതിരിക്കില്ലെന്നു കരുതാം..

അത്തമായല്ലോ..
മുൻ കൂറായി ഒരു സാമ്പിൾ ഓണാശംസ നേരുന്നു
എല്ലാ സുഹൃത്തുക്കൾക്കും...
വിശദമായ ആശംസ ഓണത്തിന്...
കേരളത്തിന്റെ കൊയ്ത്തുത്സവത്തിന്...
മുൻ കൂറായി ഒരു സാമ്പിൾ ഓണാശംസ നേരുന്നു
എല്ലാ സുഹൃത്തുക്കൾക്കും...
വിശദമായ ആശംസ ഓണത്തിന്...
കേരളത്തിന്റെ കൊയ്ത്തുത്സവത്തിന്...
No comments:
Post a Comment