ഇസ്രയേലിൻ നാഥനായി വാഴുമേകദൈവം മറ്റൊരു ഏകദൈവത്തിനെ ആരാധിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ കണ്ണീരും ചോരയും കാണുന്നില്ലേ?
ഏകദൈവം എന്ന ഏകവചനം ഏകദൈവങ്ങൾ എന്ന ബഹുവചനമാകുന്നതിലെ വൈചിത്ര്യം പോലെ തന്നെ വിശ്വാസത്തിലെ വ്യത്യാസം മൂലം വിശ്വാസികൾ ഒഴുക്കുന്ന ചോരപ്പുഴകൾ അനുസ്യൂതം തുടരുന്നത് വിചിത്രമായി അവശേഷിക്കുന്നു.
എല്ലാം കണ്ടിരിക്കുന്ന മുപ്പത്തിമുക്കോടി ബഹുദൈവങ്ങൾക്കാണെങ്കിൽ മോഡി മൗനം ഭജിക്കുന്നതുകൊണ്ടായിരിക്കും മൗനം ഭഞ്ജിക്കാനും കഴിയുന്നില്ല.
സംഭവിച്ചതെല്ലാം നല്ലതിനത്രേ
ഇനി സംഭവിക്കാനുള്ളത് അതിലും നല്ലതിനത്രേ

No comments:
Post a Comment