Wednesday, August 6, 2014

ലാത്തി

എന്നാലും ഈ പത്രഭാഷ...
"സമരം: പോലീസ് ലാത്തി വീശി" എന്ന്.
അല്ലാതെ ലാത്തിച്ചാർജൊന്നും നടന്നില്ല.
ഓരോ പ്രയോഗങ്ങളേയ്...
ലാത്തി വീശുന്നതും ലാത്തിച്ചാർജ് നടത്തുന്നതും ലാത്തികൊണ്ട് അടിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടോ ആവോ!!!
"പോലീസുകാർ അവർ നിൽക്കുന്നിടത്തു നിന്ന് ചുമ്മാ ലാത്തി വീശിക്കളിക്കുമ്പോൾ ചില കുരുത്തം കെട്ട കുട്ടിസഖാക്കൾ ചെന്ന് അതിനിടയിലൂടെ നടന്നു. അപ്പോൾ വീശിക്കൊണ്ട് ഇരുന്ന ലാത്തി അറിയാതെ അവരുടെ ദേഹത്തു തട്ടി" എന്നൊക്കെ എഴുതിയാൽ ഇനി അതും വായിക്കേണ്ടി വരും.
അല്ലാതെന്തു ചെയ്യാൻ?

No comments:

Post a Comment