"മുഖപുസ്തകത്തില്‍ പലപ്പോഴായി കുറിച്ച ചുവരെഴുത്തുകള്‍ സൂക്ഷിക്കാന്‍ ഒരു സ്ഥലം... അത്ര മാത്രം.
എങ്കിലും എന്റെ രാഷ്ട്രീയവും മതവും ദൈവവും ചിന്തയും ഇവിടെയുണ്ട്."
Wednesday, August 6, 2014
ഫാൻ
ആസിഫ് അലിക്കു വേണ്ടി വരെ തല്ലാനും കൊല്ലാനും നടക്കുന്ന ഫാൻസ് ഉള്ള നാട്ടിൽ
വിവരവും വിദ്യാഭ്യാസവും ഉള്ളവർ വരെ വ്യാജചികിത്സകന്മാരുടെ അടുത്തു
പോകുന്നതിനെക്കുറിച്ചു വിഷമിച്ചിട്ടെന്തു കാര്യം?
No comments:
Post a Comment