ഹൊ എന്താ ഒരു മഴ...
ക്ലിനിക്കിൽ നിന്നിറങ്ങി ഇത്തിരി നേരം മഴയത്തു നിൽക്കാൻ തോന്നുന്നു
പക്ഷേ,
ഡോക്ടർ രോഗിയായെന്നു കരുതി നാട്ടുകാർ ഇടപെട്ടാലോ എന്നൊരു ഭയം...

No comments:
Post a Comment