ഇനിയെങ്കിലും ആ നഴ്സുമാർക്ക് ഒന്ന് സമാധാനമായി വീട്ടിൽ പോകാനും വല്ലതും
കഴിക്കാനും ഒന്നു മനഃസമാധാനത്തോടെ കിടന്നുറങ്ങാനും സമയം കൊടുക്കണേ ചാനൽ
ഭീകരന്മാരേ...
പാവങ്ങൾ കുറേ കഷ്ടപ്പെട്ട് വരുന്നതാണ്.
ആതുരസേവനമെന്ന മഹത്തായ കർമ്മത്തിന്റെ പുണ്യം കൊണ്ടായിരിക്കും ജന്മനാട്ടിൽ വീണ്ടും കാലുകുത്താൻ കഴിഞ്ഞത്,
അല്ലാതെ നിങ്ങടെ ഫ്ലാഷ് ന്യൂസിന്റെ ബലത്തിലല്ല,
വിട്ടേക്ക്....
പാവങ്ങൾ കുറേ കഷ്ടപ്പെട്ട് വരുന്നതാണ്.
ആതുരസേവനമെന്ന മഹത്തായ കർമ്മത്തിന്റെ പുണ്യം കൊണ്ടായിരിക്കും ജന്മനാട്ടിൽ വീണ്ടും കാലുകുത്താൻ കഴിഞ്ഞത്,
അല്ലാതെ നിങ്ങടെ ഫ്ലാഷ് ന്യൂസിന്റെ ബലത്തിലല്ല,
വിട്ടേക്ക്....
No comments:
Post a Comment