Friday, July 11, 2014

ഭീകരൻ?

മലയാളി പുരുഷപുംഗവൻ മലയാളിപ്പെണ്ണിനെ (മലയാളിക്കൊച്ചും മലയാളി അമ്മച്ചിയും ഉൾപ്പെടെ) പീഡിപ്പിക്കുന്നു.
ഇറാഖ് ഭീകരർ മലയാളി നഴ്സുമാരെ ഒരു പോറലും കൂടാതെ തിരിച്ചയക്കുന്നു.
ശരിക്കും ആരാ ഭീകരൻ?

No comments:

Post a Comment