ഇന്ത്യയിൽ - പ്രത്യേകിച്ചു കേരളത്തിൽ - ആൾദൈവങ്ങളുടെ എണ്ണം
കൂടിക്കൂടിവരുന്നതിന്റെ ഗുട്ടൻസ് ഇന്നലെ ഷറപ്പോവയുടെ പേജിൽ കയറിയപ്പഴാ
പിടികിട്ടിയത്...
ഇത്രയും ഭക്തന്മാരുള്ള സച്ചിന് ഒരു ആൾദൈവമാകാൻ ട്രൈ ചെയ്യാവുന്നതേ ഉള്ളൂ.
ക്രിക്കറ്റു കൊണ്ട് ഉണ്ടാക്കിയതിന്റെ പതിന്മടങ്ങ് ഉണ്ടാക്കാം.
വേണേൽ "ബാറ്റുസ്വാമി" എന്നു പേരും വെക്കാം.
ഇപ്പൊ നമ്മളു സച്ചിൻ ഫാൻസ് തന്നെ,
പക്ഷെ ഇനി വരുന്ന സച്ചിന്റെ കളി കാണാത്ത തലമുറ വേറേ വല്ലവരുടെയും ഫാൻസ് ആകും.
ഇപ്പൊ കപിൽദേവിനൊന്നും പഴയ വിലയില്ലാത്ത പോലെ.
പക്ഷെ ആൾദൈവമായാൽ ആ പ്രശ്നമില്ല.
സച്ചിൻ ഫാൻസൊക്കെ സച്ചിൻ ഭക്തർ ആകും..
കൽപ്പന്തകാലത്തോളം ഭക്തരെ ആനന്ദലഹരിയിൽ ആറാടിക്കാം... ന്തേ?

No comments:
Post a Comment