ഒരു പ്രിന്റ് മീഡിയ പത്രപ്രവർത്തകനു വേണ്ട അടിസ്ഥാന യോഗ്യത ഒരു വാർത്തയിൽ നിന്നും "കഥ" സൃഷ്ടിക്കാനുള്ള കഴിവാണ്.
ഒരു ദൃശ്യ മാദ്ധ്യമ പത്രപ്രവർത്തകനു വേണ്ട അടിസ്ഥാന യോഗ്യത ഒരു വാർത്തയെ "ആക്ഷൻ ത്രില്ലർ" ആക്കി മാറ്റാനുള്ള കഴിവാണ്.
ഇതൊക്കെ കാശുമുടക്കി കാണുകയും വായിക്കുകയും ചെയ്യുന്ന പൗരന് വേണ്ടിയിരുന്ന യോഗ്യത ഈ തോന്ന്യവാസമെല്ലാം കാണുമ്പോൾ പത്രത്തിന്റെയും ചാനലിന്റെയും ഓഫീസിൽ പോയി അവിടെയുള്ളവരുടെ കരണക്കുറ്റിയിൽ ഫ്ലാഷ് ന്യൂസ് സ്ക്രോൾ ചെയ്യിക്കാനുള്ള കഴിവാണ്.
പിന്നെ,
ഈയുള്ളവനെപ്പോലുള്ള ഫേസ്ബുക്ക് പ്രവർത്തകന്മാർക്ക് ഇല്ലാതെ പോകുന്ന യോഗ്യത ഈ മാദ്ധ്യമ തോന്ന്യവാസമെല്ലാം കാണുമ്പോൾ അതവന്റെ വയറ്റിപ്പിഴപ്പിനുള്ള തൊഴിലാണെന്നതു മനസ്സിലാക്കി മിണ്ടാതിരിക്കാനുള്ള കഴിവാണ്.
പക്ഷെ ഇല്ലാത്ത കഴിവ് ഉണ്ടാക്കാൻ പറ്റാത്തതുകൊണ്ട് മിണ്ടാതിരിക്കാൻ വയ്യല്ലോ...

No comments:
Post a Comment