Friday, July 11, 2014

ധനികൻ

നാളെ മുതൽ ദിവസം ഒരു രോഗിയിൽ കൂടുതൽ പരിശോധിക്കുന്നില്ല.
32 രൂപ ഒരു ദിവസം ചെലവാക്കാൻ കഴിയുന്ന ഞാനുൾപ്പെടുന്ന ഗ്രാമവാസികളൊക്കെ ധനികരാണു പോലും...
അധികം പേരെ നോക്കി അതിലധികം പണമെങ്ങാനും ചെലവാക്കിയെന്നാ കണ്ടുപിടിത്തക്കാരെങ്ങാണ്ട് അറിഞ്ഞാൽ എന്റെ പേരു വല്ല കോടീശ്വരന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാലോ..
ഓ.. എനിക്കു പണ്ടേ ഈ പ്രശസ്തിയിലൊന്നും തീരെ താല്പര്യമില്ലാത്തതാ...
http://deshabhimani.com/newscontent.php?id=478308

No comments:

Post a Comment