"മുഖപുസ്തകത്തില്‍ പലപ്പോഴായി കുറിച്ച ചുവരെഴുത്തുകള്‍ സൂക്ഷിക്കാന്‍ ഒരു സ്ഥലം... അത്ര മാത്രം.
എങ്കിലും എന്റെ രാഷ്ട്രീയവും മതവും ദൈവവും ചിന്തയും ഇവിടെയുണ്ട്."
Friday, July 11, 2014
അരയും അണയും
ചില അരക്കെട്ടുകളുടെ പിന്നാലെ പോയവരെക്കുറിച്ചുള്ള ചർച്ചയിൽ നമ്മളും
അതിൽനിന്നു കരകയറാനുള്ള തത്രപ്പാടിൽ അവരും മുഴുകിയപ്പോൾ ഒരു അണക്കെട്ട്
തമിഴ്നാട് കൊണ്ടുപോയി
No comments:
Post a Comment