ഒരിക്കൽ ഒരു പാർലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തെ മുൻനിർത്തി
എ.കെ.ആന്റണിയെ കൂടെ നിന്ന് കാലുവാരി ഉമ്മൻ ചാണ്ടി നേടിയ, ഇന്നും കയ്യടക്കി
വെച്ചിരിക്കുന്ന മുഖ്യമന്ത്രിസ്ഥാനം നാളത്തെ സമ്പൂർണ പരാജയത്താൽ രമേശ്
ചെന്നിത്തലക്ക് മുന്നിൽ അടിയറ വെക്കപ്പെട്ടാൽ മാത്രമേ ചരിത്രത്തിന്റെയും
കാലത്തിന്റെയും കാവ്യനീതി നടപ്പാവൂ
No comments:
Post a Comment