Friday, July 11, 2014

ശ്രേഷ്ഠ മലയാളം

മന്ത്രമറിയുന്നവനു "തന്ത്രി" എന്നും തന്ത്രമറിയുന്നവനു "മന്ത്രി" എന്നും പേരിട്ട മലയാള ഭാഷയെന്താ ഇങ്ങനെ എന്നൊരു ചെറിയ സംശയം തോന്നിയിരുന്നു.
പക്ഷെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ വന്ന രണ്ടു പത്രവാർത്തകൾ വായിച്ചപ്പോൾ ഉറപ്പിച്ചു, മലയാളം ശ്രേഷ്ഠ ഭാഷ തന്നെ.
അത്രയും അർത്ഥസമ്പുഷ്ടമായ വാക്കല്ലേ കിടക്കുന്നത്....
"വികാരി"

No comments:

Post a Comment