Friday, July 11, 2014

വിശപ്പും മതവും അനാഥത്വവും

അനാഥത്വത്തിനു മതമില്ല, വിശപ്പിനും.
പക്ഷേ അനാഥാലയങ്ങൾക്കു മതമുണ്ട്.
അതിൽ തെറ്റും ശരിയും ഉണ്ടാകാം.
ഇല്ലാതാക്കേണ്ടത് അനാഥത്വമാണ്.
അതിനെന്തു വഴി?

No comments:

Post a Comment