പാലക്കാട് തോറ്റെങ്കിലും നാലു മണ്ഡലങ്ങളിൽ യു.ഡി.എഫിന്റെ വിജയത്തിൽ നിർണായക സ്വാധീനം പുലർത്തിയെന്ന് ശ്രീ.വീരേന്ദ്രകുമാർ.
(ഇന്നത്തെ മാതൃഭൂമിയിൽ)
ഇപ്പോഴല്ലേ കാര്യം പിടികിട്ടിയത്..
ഒരു ലക്ഷം വോട്ടിന് പാലക്കാട്ട് ജയിക്കേണ്ട പാവം മനുഷ്യൻ അമ്പതിനായിരം വോട്ടു വീതം നാലു മണ്ഡലത്തിലേക്ക് കടം കൊടുത്താണ് യു.ഡി.എഫിനെ അവിടെയൊക്കെ ജയിപ്പിച്ച് സ്വയം ഒരു ലക്ഷം വോട്ടിന്റെ തോൽവി ഏറ്റുവാങ്ങിയത്.
അതാണ്...
അതാണ് ആത്മാർത്ഥത...
അതാണ് ത്യാഗം...

No comments:
Post a Comment