Friday, July 11, 2014

മലപ്പുറത്തിന്റെ കളിമനസ്സ്

രാഷ്ട്രീയ യുദ്ധം കഴിഞ്ഞു...
ഇനി ഫുട്ബോൾ യുദ്ധം.

വെള്ളയിൽ ചുവന്ന നക്ഷത്രമുള്ള കൊടി കണ്ടാൽ
വിറളിയെടുക്കുന്നവർക്ക്
വെള്ളയിൽ ചുവന്ന വരയുള്ള കൊടി
ഇനി സ്വന്തം കൊടിയാവും

പച്ചയിൽ ചന്ദ്രക്കലയുള്ള കൊടിയെ
എതിർത്തിരുന്നവർ
പച്ചയിൽ ഫുട്ബോൾ ആലേഖനം ചെയ്ത കൊടി
ഇനി ഉയർത്തിവീശും

അതാണെന്റെ മലപ്പുറം

No comments:

Post a Comment