അല്ല, ആരാ ഈ അമേരിക്ക?
ഇവന്മാരു ലോകം മുഴുവൻ സൈന്യത്തെ അയക്കുന്ന നേരത്ത് ആരെങ്കിലും അവരെ പോയി ആക്രമിച്ചാൽ തിരിച്ചടിക്കാനും അവിടെ സൈന്യമുണ്ടാവുമല്ലോ അല്ലേ?
ബുഷായാലും ഒബാമയായാലും ഈ യുദ്ധം ചെയ്യാനുള്ള ആക്രാന്തം അവരുടെ രക്തത്തിൽ അലിഞ്ഞതാണെന്നു തോന്നുന്നു...

No comments:
Post a Comment