Friday, July 11, 2014

മോടി

പെട്രോൾ ഡീസൽ വില നിയന്ത്രണം എടുത്തുകളയാത്തതിനും റെയിൽവേ ചാർജ് കൂട്ടിയതിനും വെറുതെ മോഡിയെ കുറ്റം പറയരുത്, അദ്ദേഹം പ്രധാനമന്ത്രി ആയല്ലേ ഉള്ളൂ... ഇത്ര കുറഞ്ഞ കാലം കൊണ്ട് ഇത്രയൊക്കെ ചെയ്തു തന്നില്ലേ?
ഇനിയെന്തൊക്കെ വരാൻ കിടക്കുന്നു..
ഇപ്പോഴെ പറയാനുള്ളതു മുഴുവൻ പറഞ്ഞുതീർത്താൽ അപ്പോ എന്തു ചെയ്യും?
കാക്കി ട്രൗസറിന്റെ തുണിക്കും മുട്ടൻവടിക്കുമെങ്കിലും വില കുറച്ചു കൊടുത്തേക്കണേ,
അവരുടെ ജീവിതത്തിനെങ്കിലും ഒരു മോടിയൊക്കെ വരട്ടെ...

No comments:

Post a Comment