"മുഖപുസ്തകത്തില്‍ പലപ്പോഴായി കുറിച്ച ചുവരെഴുത്തുകള്‍ സൂക്ഷിക്കാന്‍ ഒരു സ്ഥലം... അത്ര മാത്രം.
എങ്കിലും എന്റെ രാഷ്ട്രീയവും മതവും ദൈവവും ചിന്തയും ഇവിടെയുണ്ട്."
Friday, July 11, 2014
അബദ്ധങ്ങൾ
ഇന്ത്യൻ ജനാധിപത്യത്തിൽ സംഭവിച്ച മൂന്നു വൻ അബദ്ധങ്ങളാണ് സ്വാതന്ത്ര്യം
നേടിത്തന്ന സംഘടന സ്വാതന്ത്ര്യശേഷം പിരിച്ചു വിടാഞ്ഞതും ആ സംഘടനയുടെ
കൊടിക്കും ദേശീയപതാകക്കും ഒരേ ഡിസൈനും നിറങ്ങളുമായതും നെഹ്രു
കുടുംബത്തിന്റെ പേര് ഗാന്ധി കുടുംബം എന്നായതും.
No comments:
Post a Comment