125 വർഷത്തിലധികം പാരമ്പര്യമുള്ള ഒരു പ്രസ്ഥാനത്തെ, 67 വർഷമായുള്ള
തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട അവസ്ഥയിൽ
കൊണ്ടുചെന്നെത്തിച്ച 'യുവാവേശമുള്ള' നേതാവിനോട്, മാദ്ധ്യമങ്ങളിലൂടെ
രാഷ്ട്രത്തിന് ചോദിക്കാൻ സ്വാഭാവികമായും നിരവധി ചോദ്യങ്ങളുണ്ടാവും. ആ
ചോദ്യങ്ങൾക്കായി മാദ്ധ്യമപ്രവർത്തകർ തുനിയുമ്പോൾ, പുന്നാരമോൻ വാ തുറന്ന്
കൂടുതൽ ചളമാക്കേണ്ട എന്ന് കരുതിയാണ് ആയമ്മ "NO" എന്ന് പറഞ്ഞത്. മകനിൽ
അമ്മയ്ക്ക് പോലും എത്ര വിശ്വാസമുണ്ടെന്ന് ലോകം തിരിച്ചറിയേണ്ട നിമിഷം
https://www.facebook.com/photo.php?v=773185576033261
No comments:
Post a Comment