"പെണ്ണ് പെണ്ണാവുക
ആണ് ആണാവുക
പെണ്ണ് ആണാവാതിരിക്കുക
ആണ് പെണ്ണാവാതിരിക്കുക
ആണു പെണ്ണിനെ തനിക്കൊപ്പം കാണുക
അടിമയായി കാണാതിരിക്കുക
ശരീരത്തിനുള്ളിലെ മനസ്സു കാണുക
പെണ്ണ് ആണിനെ തനിക്കൊപ്പം കാണുക
ശത്രുവായി കാണാതിരിക്കുക
ആണു പെണ്ണിനേക്കാളുമോ
പെണ്ണ് ആണിനേക്കാളുമോ
വലുതാകാതിരിക്കുക
തുല്യരാകുക"
ആണ് ആണാവുക
പെണ്ണ് ആണാവാതിരിക്കുക
ആണ് പെണ്ണാവാതിരിക്കുക
ആണു പെണ്ണിനെ തനിക്കൊപ്പം കാണുക
അടിമയായി കാണാതിരിക്കുക
ശരീരത്തിനുള്ളിലെ മനസ്സു കാണുക
പെണ്ണ് ആണിനെ തനിക്കൊപ്പം കാണുക
ശത്രുവായി കാണാതിരിക്കുക
ആണു പെണ്ണിനേക്കാളുമോ
പെണ്ണ് ആണിനേക്കാളുമോ
വലുതാകാതിരിക്കുക
തുല്യരാകുക"
No comments:
Post a Comment